NEWS


IT MELA
HS
 HSS
 UP


Work Experience Fair (On the Spot Competition)
LP
UP
HS
HSS


WORK EXPERIENCE FAIR (Points with Work Expo+ Exhibition ട്രോഫി ഉണ്ടായിരിക്കുന്നതല്ല)
HS
 HSS
 LP
 UP

SOCIAL SCIENCE FAIR
HS
 HSS
 LP
UP

SCIENCE FAIR
LP

UP

HS

HSS

MATHEMATICS FAIR
LP
UP
HS
HSS






അങ്കമാലി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകള്‍ ഒക്ടോബര്‍ 29,30 തിയതികളില്‍ ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ ചെങ്ങമനാട് വെച്ച് രജിസ്ട്രേഷന്‍ 25-10-2013 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെമാത്രം GHSS Chengamanad വെച്ച് നടത്തുന്നതാണ്.
അങ്കമാലി ശാസ്ത്രമേളയുടെ തത്സമയ ഫലപ്രഖ്യാപനങ്ങള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.
എന്‍ട്രി ഫോമുകളും ശാസ്ത്രമേള മാനുവലും, ഐടി മേള മാനുവലും, മറ്റ് സര്‍ക്കുലറുകളും മുകളിലെ Downloads എന്ന പേജില്‍ ലഭ്യമാണ്.
കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഹെല്‍പ്പ് പോസ്റ്റ് കാണാന്‍ മുകളില്‍ കാണുന്ന Data Entry എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.
സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള User Name, Password എന്നിവ AEO ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്. 
പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തതിനു ശേഷം റിപ്പോര്‍ട്ടിന്റെ Print എടുത്ത് പ്രധാന അദ്ധ്യാപകന്റെ ഒപ്പോടു കൂടി ഒരു കോപ്പി വീതം 21-10-2013 തിങ്കളാഴ്ച്ച 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് AEO ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്നവ സ്വീകരിക്കുന്നതല്ല.
Online Registration 21-10-2013 ന് 2 മണിക്ക് അവസാനിപ്പിക്കുന്നതാണ്.
ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് AEO ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ UP,HS,HSS വിഭാഗങ്ങള്‍ അഫിലിയേഷന്‍ ഫീസ് കൂടി നല്‍കേണ്ടതാണ്. 
അഫിലിയേഷന്‍ ഫീസ് 
LP : Nil 
UP : 75 x 5 = 375 
HS : 200 x 5 = 1000 
HSS : 300 x 5 = 1500
മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ഫീസായി 10 രൂപ (LP ഒഴികെ) രജിസ്ട്രേഷന്‍ സമയത്ത് നല്‍കേണ്ടതാണ്.
കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത് (25-10-2013 വെള്ളിയാഴ്ച്ച രാവിലെ ട്രോഫിക്കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയില്‍ ഒരു കുട്ടിക്ക് ഒരു മേളയില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അര്‍ഹയുണ്ടായിരിക്കുകയുള്ളൂ.


മത്സരക്രമവും വേദികളും



GOVT HSS Chengamanad

GOVT LPS Chengamanad
Sree Rangam Auditorium,
Chengamanad


29-10-2013
9.30 am മുതല്‍
പ്രവൃത്തി പരിചയ മേള തത്സമയ മത്സരങ്ങള്‍ LP- UP-HS-HSS
പ്രവൃത്തി പരിചയമേള – എക്സിബിഷന്‍ LP,UP,HS,HSS
IT മേള (IT LAB ല്‍)
UP, HS, HSS വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും


സോഷ്യല്‍ സയന്‍സ്
LP, UP, HS, HSS എല്ലാ മത്സരങ്ങളും.


10.30 ഉദ്ഘാടന സമ്മേളനം.

11.30 ന് സയന്‍സ് ഡ്രാമ


30-10-2013 9.30 am മുതല്‍
സയന്‍സ് മേള - ഡ്രാമ ഒഴികെയുള്ള LP ,UP HS, HSS വിഭാഗങ്ങളിലെ എല്ലാ മത്സരങ്ങളും
ഗണിതശാസ്ത്ര മേള
LP, UP, HS, HSS വിഭാഗങ്ങളിലെ എല്ലാ മത്സരങ്ങളും



3.30 ന് സമാപന സമ്മേളനം

സെക്രട്ടറിമാര്‍
Work Experience K J JOY STAR Jesus HS Karukutty 9846427872
MATHEMATICS SYAM SUNDAR BHSS KALADY 9447916334
SOCIAL SCIENCE NIJO JOSEPH SHOHS Mookkannor 9633878597
SCIENCE JOBY JOSEPH ST Marys UPS Manjapra 9847499084
IT PRAKASH K B GHSS Mookkannor 9846422496
SOFTWARE SUPPORT CURZON P L GUPS Kurumassery 9446418927


GHSS Chengamanad 2476055